ദിവസം 365: പുതിയ ആകാശം, പുതിയ ഭൂമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - A podcast by Ascension

Podcast artwork

ദൈവത്തിൻ്റെ അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ മാതൃകകളും ശിക്ഷണത്തിൻ്റെ ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്. ജീവവൃക്ഷത്തിലേക്കുള്ള വഴി അടഞ്ഞതിൻ്റെ ഭയാനകമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് ഉല്പത്തിപ്പുസ്തകത്തിൽ ആരംഭിച്ചത്, ജീവവൃക്ഷത്തിലേക്കുള്ള വഴി തുറക്കപ്പെപ് നെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് വെളിപാട് പുസ്തകത്തിൽ അവസാനിക്കുന്നത്. Bible in a Year -ൻ്റെ അവസാനത്തെ ദിവസത്തിൽ, വിടപറഞ്ഞ് മടങ്ങാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ട ഒരാത്മബന്ധം ഈ വായനയുടെ വഴിത്താരയിൽ കണ്ടുമുട്ടിയ നമ്മളുമായി ഉണ്ട് എന്ന് ഡാനിയേൽ അച്ചൻ പങ്കു വെക്കുന്നു. [വെളിപാട് 21-22, ഹെബ്രായർ 11-13, സുഭാഷിതങ്ങൾ 31:30-31 ] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Hebrews #Proverbs #വെളിപാട് #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുതിയ ആകാശം #പുതിയ ഭൂമി #സ്വർഗീയ ജറുസലേം #ജീവജലത്തിൻ്റെ നദി #ക്രിസ്തുവിൻ്റെ പ്രത്യാഗമനം #ആൽഫയും ഒമേഗയും #ജീവൻ്റെ വൃക്ഷം #വിശുദ്ധനഗരം #മഹാമാരികൾ #പൂർവികരുടെ വിശ്വാസം #ആബേൽ #കായേൻ #ഹെനോക്ക് #നോഹ #അബ്രാഹം #സാറാ #ഇസഹാക്ക് #യാക്കോബ് #ഏസാവ് #ജോസഫ് #ഗിദയോൻ #ബാറക് #സാംസൺ #ജഫ്‌താ #ദാവീദ് #സാമുവൽ #പിതൃശിക്ഷണം #ദൈവകൃപ #ഉപദേശങ്ങൾ #ആശംസകൾ

Visit the podcast's native language site