വാർത്തകളുടെ മുൻഗണനകൾ

Special News on Hit 967 - A podcast by Special News on Hit 96.7

Podcast artwork

Categories:

ജനാധിപത്യപ്രക്രിയയിൽ പാർലമെന്റ് സമ്മേളനത്തിന്,അംഗങ്ങളുടെ ചോദ്യത്തിന്,ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടിക്ക് എത്രമാത്രം പ്രാധാന്യമുണ്ട്? സഭാസമ്മേളനത്തിന്റെ ഓരോ മിനിറ്റിനും  രണ്ടരലക്ഷം രൂപയാണ് ചെലവെന്ന് എട്ടുകൊല്ലം മുമ്പ് അന്നത്തെ സർക്കാർ സഭയിൽ പറഞ്ഞതാണ്. അതായത് ദിവസവും രണ്ടര കോടി രൂപ. എന്നുവച്ചാൽ ചോദിക്കുന്ന ചോദ്യവും പറയുന്ന മറുപടിയും ഒക്കെ വളരെ പ്രധാനപ്പെട്ടതായിരിക്കണം എന്നാണ് വെയ്പ്. എന്നാൽ അത്തരം ചോദ്യങ്ങൾക്ക് പ്രാധാന്യം കിട്ടുന്നുണ്ടോ? സ്‌പെഷ്യൽ ന്യൂസ്  വാർത്തകളുടെ മുൻഗണനകൾ See omnystudio.com/listener for privacy information.